കൊവിഡ് മരണം: വൈദികനെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ; തിരുവനന്തപുരത്ത് അതീവ ജാഗ്രത
കെ. ജി. വർഗീസിനെ ചികിത്സിച്ച പേരൂർക്കട ആശുപത്രയിലെ രണ്ട് വാർഡുകൾ അടച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 10 ഡോക്ടർമാരടക്കം 23 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോയി